സെപ്റ്റംബര്‍ ഒമ്ബതിന് ടാറ്റ ഗ്രൂപ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും.

കാസര്‍കോട്​: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറി​െന്‍റ സഹായത്തോടെ ടാറ്റ ഗ്രൂപ് ജില്ലയില്‍ നിര്‍മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒമ്ബതിന് ടാറ്റ ഗ്രൂപ്

Read more

പ്രതിദിന കേസുകളിലെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി. സംസ്ഥാനത്ത് രോഗവ്യാപനം കൈവിട്ട അവസ്ഥയിലേക്ക്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം കാര്യമായ പ്രതിരോധനടപടിയിലൂടെ രോഗത്തെ പിടിച്ചുനിര്‍ത്തുമ്ബോള്‍ കേരളത്തിന്റെ സ്ഥിതി നേര്‍വിപരീതമെന്നാണ് പഠനം. സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനത്തിന്റെ

Read more

മതവിരുദ്ധ പ്രവർത്തനങ്ങൾ ചൈനയിൽവീണ്ടും ശക്തിപ്പെടുന്നു

ബെയ്ജിംഗ്: മതവിരുദ്ധ പ്രവർത്തനങ്ങൾ ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വീണ്ടും ശക്തിപ്പെടുകയാണ്. 2020-ന്റെ ആദ്യ ആറ് മാസത്തിനിടെ തൊള്ളായിരം കുരിശുകള്‍ നീക്കം ചെയ്യപ്പെട്ടതായി ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും

Read more

പി​എ​സ്‌​സി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ന​യം തി​രു​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

പാ​ലാ: സം​സ്ഥാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന പി​എ​സ്‌​സി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ന​യം തി​രു​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.പി​എ​സ്‌​സി നി​യ​മ​നം ല​ഭി​ക്കാ​ത്ത​തി​ൽ

Read more

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയിൽ 2ലക്ഷം മരണം സംഭവിക്കും

വാഷിംഗ്‌ടണ്‍: വന്‍തോതിലുള്ള മാസ്ക് ധരിക്കലും വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക അകല പാലനവും ഉണ്ടായാല്‍ ഡിസംബര്‍ ഒന്നോട് കൂടി ഇന്ത്യയില്‍ സംഭവിക്കാനിടയുള്ള രണ്ട് ലക്ഷത്തോളം കൊവിഡ് മരണങ്ങള്‍ ഒഴിവാക്കാന്‍

Read more

കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രം

കൊല്ലം: കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രം ,ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ

Read more

മത്തായിയുടെ മരണം: സിബിഐ അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ചു

മത്തായിയുടെ മരണം: സിബിഐ അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചുപ​​​ത്ത​​​നം​​​തി​​​ട്ട: ചി​​​റ്റാ​​​ര്‍ കു​​​ട​​​പ്പ​​​ന​​​ക്കു​​​ളം പ​​​ടി​​​ഞ്ഞാ​​​റെ ച​​​രു​​​വി​​​ല്‍ പി.​​​പി. മ​​​ത്താ​​​യി​​​യു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍ട്ട്

Read more

ഇന്ന്, ഇന്നു മുതൽ നാം പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണം; സെപ്തംബറിലെ നിയോഗം പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: നമുക്ക് ആവശ്യമായ വിഭങ്ങൾ നൽകുന്ന പ്രകൃതിയുടെ സംരക്ഷണം സെപ്തംബറിലെ പ്രാർത്ഥനാ നിയോഗമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. പ്രതിമാസ പ്രാർത്ഥനാ നിയോഗം അറിയിക്കുന്ന വീഡിയോയിലൂടെയാണ്, ഭൂമി

Read more

മോറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാമെന്ന് റിസര്‍വ് ബാങ്ക്

കൊറോണയുടെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടവിന് നിലവില്‍ അനുവദിച്ചിരിക്കുന്ന മോറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാമെന്ന് റിസര്‍വ് ബാങ്ക്. സുപ്രിംകോടതിയെ ആണ് ആര്‍ ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read more

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു,ഇന്ന് ഉച്ചക്ക് മുൻപേ 5 മരണം

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വ്യാപകമായി പടരുന്നതിനിടെ മരണ സംഖ്യയും ചെറിയ അളവില്‍ ഉയരുന്നു. ഇന്ന് ഉച്ചക്ക് മുമ്ബായി അഞ്ച് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്

Read more