കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതുപരീക്ഷ, ദേശീയ റിക്രൂട്ട്മെന്‍റ് എജന്‍സി വരും
ദില്ലി: കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകളിലെ ജോലികള്‍ക്ക് ഇനി പൊതു യോഗ്യത പരീക്ഷ. ഗസറ്റഡ് ഇതര തസ്തികകളില്‍ പൊതുപരീക്ഷ നടത്താന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി ദേശീയ റിക്രൂട്ട്മെന്‍റ്
Read more