മോഡി പ്രഭാവം ഏറ്റില്ല;കര്‍ണാടക യിൽ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ്
ഇന്ത്യ മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ്. 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 137 സീറ്റുകള്‍ നേടി കര്‍ണാടക കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍
Read more







