മധു കൊലക്കേസ്; 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതില്‍ രണ്ട് പേരെ കോടതി മാറ്റി
Read more






