ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ ബഫര്‍സോണിൽ: പട്ടിക ഇവിടെ വായിക്കാം
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴു പഞ്ചായത്തുകള്‍ ബഫര്‍ സോണ്‍ പരിധിയില്‍ വരും. ഇടുക്കി ജില്ലയില്‍ 15ലേറെ പഞ്ചായത്തുകളും പരിസ്ഥിതി ലോല മേഖലയില്‍പ്പെടും.
Read more









