ഇരുട്ടടിയായി പാചകവാതക വില വർധന, ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ര്‍ധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ തവണയാണ്

Read more

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് : കരട് വിജ്‌ഞാപന കാലാവധി നീട്ടി.

ന്യൂഡെല്‍ഹി: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്‌ഞാപന കാലാവധി നീട്ടി. ഒരു വര്‍ഷത്തേക്കാണ് കരട് വിജ്‌ഞാപന കാലാവധി നീട്ടിയത്. അടുത്ത വര്‍ഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്‌ഞാപനം

Read more

അടുത്ത അഞ്ചു ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം:കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനനന്തപുരം

Read more

‘പന്ത്രണ്ട്’ മിശിഹാചരിത്രം റീലോഡഡ്

ഫാ.എസ്.കിടങ്ങത്താഴെ‘പന്ത്രണ്ട്’ എന്ന സിനിമ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘അഭിനവ മിശിഹാചരിത്രം’ ആണ്. സംവിധാനവും രചനയും നിര്‍വഹിച്ച ലിയോ തദേവൂസും ഈ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും വലിയ അഭിനന്ദനമര്‍ഹിക്കുന്നു. ക്രൈസ്തവ

Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ എന്ന സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, ഡിജിലോക്കര്‍, എസ്‌എംഎസ് എന്നിങ്ങനെ മൂന്ന് വഴികളിലൂടെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.പത്താം ക്ലാസ്

Read more

ദേവികുളം,പീരുമേട്,ഉടുമ്പൻചോല മേഖലകൾ കേരളത്തിന് നൽകിയത് കർഷകരാണ്..എന്നിട്ടാണ് ഈ ചതി..!

പി.സി. സിറിയക് IAS രണ്ടു നിര്‍ണ്ണായക ഘട്ടങ്ങളില്‍ കേരളത്തെ രക്ഷിച്ച മലയോര കര്‍ഷകരെ കൈവിടാനാവില്ല! ഇന്‍ഡ്യയിലെ വന്യമൃഗസങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ‘ബഫര്‍ സോണ്‍’ നിര്‍മ്മിക്കണമെന്ന്

Read more

മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും. ബിജെപി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 7:30നാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ

Read more

ഇംഫാലിൽ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാനില്ല;അപകടത്തിൽപ്പെട്ടത് സൈനികരും,തൊഴിലാളികളും

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാതായി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സൈനികര്‍ തങ്ങിയ ടുപുള്‍ യാര്‍ഡ് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ക്യാമ്ബിന്

Read more

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി അറിയിച്ചത്. സുപ്രീം കോടതി വിധി

Read more

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങൾക്ക് ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് നിരോധനം

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിരോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. നിലവില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ബദല്‍ മാര്‍ഗങ്ങളിലേക്ക്

Read more