കതിർമണ്ഡപത്തിൽ ഹരിതയ്ക്ക് പിതൃസ്ഥാനീയനായി ഫാ. ജോർജ് കണ്ണംപ്ലാക്കൽ
ഒല്ലൂർ: മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകൾ ചേർക്കുമ്പോൾ ഫാ. ജോർജ് കണ്ണംപ്ലാക്കൽ അച്ഛന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളെപ്പോലെ വളർത്തിയവൾക്കുവേണ്ടി അദ്ദേഹം ളോഹ അൽപ്പനേരത്തേക്ക്
Read more









