മരിയ കള്ളക്കഥയാണെന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെ ഒരുപാടുണ്ടായിരുന്നു. നോക്കൂ… എത്രയധികം നുണകളാണവര്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോഴും പറയുന്നത്. ഒരു വശത്തുകൂടെ സാവധാനം നമ്മെ ഇല്ലാതാക്കുകയും മറുവശത്തുകൂടെ ന്യായീകരിക്കുകയും ചെയ്തവയൊക്കെ നിഷേധിക്കുകയും ചെയ്യുന്ന തരംതാണ പെരുമാറ്റം.
മരിയ ഷഹബാസിനെ തിരിച്ചുകിട്ടിയതിന് ശേഷമുള്ള ഫോട്ടോ…
പാക്കിസ്ഥാനിലെ ക്രിസ്റ്റ്യന്‍ റൈറ്റ്സ് ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ സലീം ഇക്ബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്.


