രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നളിനി ശ്രീഹര്‍,ആര്‍.പി രവിചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്.
ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയില്‍മോചിതരാക്കുന്നത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമെന്നു കോടതി വ്യക്തമാക്കി.

