തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറയുന്നു. സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
- എം.സി. ഖമറുദ്ദീന്െറ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് എ.എസ്.പി

