കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗൺ മാർഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.


ഇവർ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.