ജമ്മുകാഷ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ബുദ്ഗാമിലെ സോള്‍വ ക്രല്‍പോറ ചദൂര മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മരിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നുണ്ട്.
Read more







