‘അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുത്’; ലഖിംപൂർ കേസിൽ ഉത്തർപ്രദേശ് സർക്കാറിന് കോടതിയുടെ വിമർശനം
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് വൈകിപ്പിച്ചതില്‍ പോലീസിന് രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സാക്ഷ്യമൊഴികള്‍ രേഖപ്പെടുത്താത്തത് എന്തെന്ന്
Read more








