52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഹംഗറിയിൽ ഉജ്വല തുടക്കം

ബുഡാപെസ്റ്റ്: ക്രിസ്തീയ പാരമ്പര്യം വിളിച്ചോതിയ സാംസ്‌ക്കാരിക പരിപാടികളും അഭിഷേകം വർഷിച്ച തിരുക്കർമങ്ങളുമായി 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് പ്രൗഢോജ്ജ്വല തുടക്കം. 100ൽപ്പരം രാജ്യങ്ങളിൽനിന്നുളള ബിഷപ്പുമാരും വൈദികരും സമർപ്പിതരും അത്മായരും

Read more

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്.

Read more

സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത,എട്ട് പേരുടെ പരിശോധനാ ഫലവും നിപ്പാ നെ​ഗറ്റീവ്

സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെ​ഗറ്റീവ് മൂന്നു വീതം 24

Read more

കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച്‌ ഹൈക്കോടതി

കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച്‌ ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിന്‍്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍

Read more

ഡി.സി.സി പുന: സംഘടന;സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം : ഡി.സി.സി പുന: സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും . ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ്

Read more

പഞ്ച്ഷീര്‍ പൂര്‍ണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് താലിബാന്‍ നിഷേധിച്ച് എന്‍.ആര്‍.എഫ്

കാബൂള്‍: പഞ്ച്ഷീര്‍ താഴ്‌വര പൂര്‍ണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് താലിബാന്‍. കടുത്ത പോരാട്ടത്തിനൊടുവിലാണ് താഴ്‌വര കൈപ്പിടിയിലൊതുക്കിയതെന്നാണ് പറയുന്നത്. ഈ വിജത്തോടെ രാജ്യം പൂര്‍ണമായും യുദ്ധമെന്ന പ്രതിസന്ധയിയില്‍ നിന്ന് മുക്തി

Read more

കോവിഡ് : രാജ്യത്ത് നേരിയ ആശ്വാസം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,948 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി പ്ര​തി​ദി​ന കേ​സി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. 43,903 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

Read more

കോവിഡ്: രാജ്യത്ത് നേരിയ ആശ്വാസം

 രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,948 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി പ്ര​തി​ദി​ന കേ​സി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. 43,903 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

Read more

സംസ്ഥാനത്ത് നാളെ കോവിഡ് അവലോകന യോഗം ,ഞായറാഴ്ച ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം

തിരുവനന്തപുരം:ഞായറാഴ്ച ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതും ബാറുകളില്‍

Read more

നിപ്പാ ഭീതിയിൽ കേരളം,ഒരാഴ്ച്ച നിർണ്ണായകം;ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ പശ്ചാത്തലതുല്‍ വരുന്ന ഒരാഴ്ച നിര്‍ണ്ണായകമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.അതേസമയം, വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള

Read more