ദൈവത്തിനു നന്ദി പറഞ്ഞും പ്രാർത്ഥനയുടെ ശക്തി പ്രഘോഷിച്ചും താരങ്ങൾ; ടോക്കിയോയിൽ ക്രിസ്തുസാക്ഷ്യം തുടരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ അത്ഭുത കാശുരൂപം (മിറക്കിൾ മെഡൽ) കഴുത്തിലണിഞ്ഞ് സ്വർണ മെഡൽ സ്വീകരിക്കാനെത്തിയ വെയ്റ്റ് ലിഫ്റ്റിംഗ് താരം, സ്വർണ നേട്ടത്തിലേക്ക് നയിച്ച പ്രാർത്ഥനയുടെ ശക്തി വെളിപ്പെടുത്തി സർഫിംഗ്
Read more









