ടോക്കിയോയിൽ വീണ്ടും പെൺകരുത്ത്: ലവിനയ്ക്ക് വെങ്കലം, ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

സെമിയിൽ ഇന്ത്യയുടെ പ്രതീക്ഷയായ ലവ്ലിന ബോർഗോഹെയ്ൻ പൊരുതി വീണു. വനിതകളുടെ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ (64-69 കിലോ) തുർക്കിയുടെ ബുസനാസ് സുർമനെലിയോടാണ് ലവ്ലീന പൊരുതിത്തോറ്റത്. സെമിയിൽ തോറ്റെങ്കിലും ലവലിനക്ക് വെങ്കല മെഡൽ ലഭിക്കും . ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 3 ആയി