പെഗാസസ് വിവാദം; പത്താം ദിവസവും പാർലമെന്റ് തടസ്സപെട്ടു
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ പത്താം ദിനവും പാര്‍ലമെന്‍റ് തടസ്സപ്പെട്ടു. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക്
Read more









