ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ വീണ്ടും ജാഗ്രത നിര്‍ദേശിച്ച്‌ കേന്ദ്രം

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിര്‍ദേശിച്ച്‌ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചു. രാജ്യത്ത് അണ്‍ലോക്കിന്‍റെ

Read more

ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍

ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകില്ല. മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

Read more

ലൈവ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളും അവതരിപ്പിച്ച് ഫേസ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടുത്തി ഫേസ്ബുക്ക് നവീകരിച്ചു. ക്ലബ് ഹൗസിന്റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും ലഭ്യമാണ്. ലൈവ് ഓഡിയോ റൂം ഫീച്ചര്‍

Read more

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു

തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട്

Read more

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തില്‍ കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ഐഷ സുല്‍ത്താനക്ക്

Read more

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 കൊവിഡ് രോഗികള്‍

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 കൊവിഡ് രോഗികള്‍ കൂടി. പ്രതിദിന പോസിറ്റീവ് നിരക്ക് 2.98 ശതമാനം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 18

Read more

നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്.

Read more

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്ഐആർ സമർപ്പിച്ചു; കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം അടക്കം 18 പ്രതികൾ

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചന. ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു.സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ പ്രതികളാണ് .

Read more

ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില നൂറ് കടന്നു. പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 100

Read more

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്;പൂർണ സംസ്ഥാന പദവി വേണമെന്ന് കോൺഗ്രസ്‌

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ

Read more