ചെന്നൈ മൃഗശാലയിലെ നാല് സിംഹങ്ങൾക്ക് ഡെൽറ്റ വേരിയന്റ് കണ്ടെത്തി

ചെന്നൈ: വണ്ടലൂര്‍ മൃഗശാല എന്നറിയപ്പെടുന്ന ചെന്നൈയിലെ അരിഗ്നാര്‍ അന്ന സുവോളജിക്കല്‍ പാര്‍ക്കിലെ നാല് സിംഹങ്ങള്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തി.കൂടാതെ രോഗലക്ഷണങ്ങള്‍ കാണിച്ച 11 സിംഹങ്ങളില്‍ ഒമ്ബത്

Read more

അനർഹമായ കാർഡുകൾ 30നകം തിരികെ നൽകണം, പിടി വീണാൽ റേഷൻ കാർഡ് റദ്ദ് ചെയ്യും

തൃശൂര്‍: അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന എ.എ.വൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. അയ്യപ്പദാസ്. തുടര്‍ന്നുള്ള പരിശോധനയില്‍

Read more

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; ഇളവുകളും നിയ ന്ത്രണങ്ങളും അറിയാം

തി​രു​വ​ന​ന്ത​പു​രം: ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത്​ സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍. ഇ​തി​െന്‍റ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഇൗ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്ബ്​ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക്

Read more

മ്യാ​ന്‍​മ​റി​ലേ​ക്കു​ള്ള ആ​യു​ധ വി​ൽ​പ്പ​ന ലോ​ക​രാ​ജ്യ​ങ്ങ​ൾ നിർത്തലാക്കണം: യുഎൻ

പ​ട്ടാ​ളം അ​ട്ടി​മ​റി ന​ട​ത്തി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത മ്യാ​ന്‍​മ​റി​ലേ​ക്കു​ള്ള ആ​യു​ധ വി​ൽ​പ്പ​ന ലോ​ക​രാ​ജ്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രം​ഗ​ത്ത്. മ്യാ​ൻ​മ​ർ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു​ള്ള പ്ര​മേ​യം പൊ​തു​സ​ഭ

Read more

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് (91) അന്തരിച്ചു. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് 91 വയസുള്ള മില്‍ഖയെ ചണ്ഡീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ബാധിച്ചതിനെ

Read more

കോവിഡ് മുന്നളി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകും: നരേന്ദ്ര മോദി

കൊവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികള്‍ക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നല്‍കുകയെന്നും

Read more

കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡല്‍ഹി എയിംസുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് സിറോ

Read more

ടി.വി. ചാനലുകളെ നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സര്‍ക്കാര്‍​. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ

Read more

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അറുപതിനായിരത്തിൽ

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നി​ടെ 62,480 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,587 പേ​ര്‍ മ​രി​ച്ചു. 88,977 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. സ​ജീ​വ കേ​സു​ക​ൾ

Read more

ഇന്ധനവില ഇന്നും കൂട്ടി; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്. കൊച്ചിയില്‍

Read more