സുരക്ഷാ പ്രശ്‌നം;അമ്പത്തിയൊമ്പത് ചൈനീസ് കമ്ബനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍ : സുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ആരോപിച്ച്‌ ചൈനീസ് ആപ്പ് കമ്ബനികള്‍ക്ക് ജോ ബൈഡന്‍ ഭരണകൂടം യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ്

Read more

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഇത്ര വേഗതയില്‍ ഒരു ബജറ്റ് അവതരണം ഈ അടുത്ത കാലത്തെങ്ങാനും കേട്ടിട്ടുണ്ടോ? ഏതായാലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് വേഗത അല്‍പം കൂടുതലായിരുന്നു

Read more

കുഴൽപ്പണ കേസ് നിലപാടറിയിക്കാൻ ഈ ഡി ഒരാഴ്ച്ച സമയം തേടി

കൊച്ചി > ബിജെപി നേതാക്കള് ഉള്പ്പെട്ട കുഴല്പ്പണ തട്ടിപ്പു കേസില് നിലപാടറിയിക്കുന്നതിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില് സാവകാശം തേടി. ഒരാഴ്ച സമയം വേണമെന്ന് എന്ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. കുഴല്പ്പണ

Read more

കൃത്യം ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം കുറഞ്ഞ ബജറ്റുമായി കെ.എന്‍.ബി

തിരുവനന്തപുരം: കൃത്യം ഒരു മണിക്കൂര്‍ മാത്രം. രാവിലെ 9 മണിക്ക് ആരംഭിച്ച്‌ 10 മണിക്ക് അവസാനിച്ചു, ധനമന്ത്രി കെ.എന്‍ ബാലഗോപാലന്റെ കന്നി ബജറ്റ്. ഇതോടെ ബജറ്റ് വായനയില്‍

Read more

രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ലയില്‍ കു​തി​പ്പ് തു​ട​രു​ന്നു

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ലയില്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ര്‍​ദ്ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 95 രൂപ 14

Read more

ന്യൂനപക്ഷ സ്കോളർഷിപ്പ്‌ വിഷയം; ഇന്ന് സര്‍വ്വകക്ഷി യോഗം.

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് 3:30നാണ് ചേരുക.

Read more

സംസ്ഥാനത്ത് വീണ്ടുംനിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: കോവിഡ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ അധിക നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്​തുക്കള്‍ ഒഴികെയുള്ള കടകള്‍ തുറക്കില്ല. ജൂണ്‍

Read more

സം​സ്ഥാ​ന​​ത്ത് ​അഞ്ചു ദി​വ​സ​ത്തേ​ക്ക് കനത്ത മഴക്ക് സാധ്യത

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള

Read more

രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്ബതു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.

Read more

നാടിന്‍റെ തീരാദുരിതത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ‘സേവ് കുട്ടനാട്’ ഹാഷ്ടാഗുകള്‍

ആലപ്പുഴ: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദേശങ്ങളിലൊന്നാണ് കുട്ടനാട്. കാലാവസ്ഥാ വ്യതിയാനത്തോടെ മഴയുടെ താളം തെറ്റുകയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ന്യൂനമര്‍ദ്ധങ്ങള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക്

Read more