കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ

കോവിഡ്​ പരിശോധനക്കുള്ള മാനദണ്ഡം പുതുക്കി ഐ.സി.എം.ആര്‍. രാജ്യത്ത്​ കോവിഡ്​ അതിവേഗം വര്‍ധിക്കുന്നതിനിടെ സാമ്ബിളുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ്​ ഐ.സി.എം.ആര്‍ നീക്കം. നേരത്തെ ആകെ ടെസ്​റ്റുകളില്‍ 70

Read more

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) തിരുമേനി കാ​ലം ചെ​യ്തു.

മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന്

Read more

സെറ്റ് എക്സാം, 20 വരെ രജിസ്ട്രേഷൻ

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 20ന് അഞ്ച്

Read more

കോവിഡ്:ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനം

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബോര്‍ഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാര്‍ത്ത ഏജന്‍സിയോട് ഇക്കാര്യം സ്ഥിരീകരി ച്ചു. ഐപിഎല്‍ ടീമംഗങ്ങള്‍ക്കിടയില്‍

Read more

വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍,ചികിത്സയിൽ ഉള്ളവർ 35 ലക്ഷത്തിന് മുകളിൽ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. ഇന്നലെ 3,57,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നതായി

Read more

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ, അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ

Read more

നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റിവച്ചു.

രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രയോജനപ്പെടുത്തുന്നതിന്റെ

Read more

നിരക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമില്ല;ആര്‍‌ടി‌പി‌സി‌ആര്‍ ടെസ്റ്റ്‌ നിരക്ക് കുറച്ചതിനെതിരെ കോടതിയെ സമീപിച്ചു ലാബുടമകൾ

സംസ്ഥാനത്ത് ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധനാ നിരക്ക് 1700ല്‍ നിന്ന് 500 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിന് ലാബ് ഉടമകള്‍. നിരക്ക് കുറയ്‌ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന്

Read more

ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർദേശവുമായി സുപ്രീംകോടതി

കോവിഡ്​ രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​​ സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുകയാണ്.

Read more

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു .86 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം . മുന്നാക്ക സമുദായ

Read more