സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ളവരുടെവാക്സിനേഷൻ വൈകും; മുഖ്യമന്ത്രി

സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകതിരിക്കണമെന്നും

Read more

ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കുകയില്ല :സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല. ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ

Read more

ഇന്ത്യയിൽ അടുത്ത ആഴ്ച്ചയോടെ കോവിഡ് പാരമ്യത്തിലെത്തുമെന്ന് കേന്ദ്രസർക്കാർ ഉപദേഷ്ടാവ്

ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ഉപദേഷ്​ടാവ്​. മെയ്​ മൂന്നിനും അഞ്ചിനും ഇടയിലാവും കോവിഡ്​ പാരമ്യത്തിലെത്തുകയെന്ന്​ ശാസ്​ത്രജ്ഞന്‍ എം.വിദ്യാസാഗര്‍ പറഞ്ഞു. കോവിഡിനെ കുറിച്ച്‌​ പഠിക്കാന്‍

Read more

ഇത്തവണ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വൈകും; ടിക്കാറാം മീണ

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, ഒരുക്കങ്ങള്‍ വിശദീകരിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍

Read more

രാജ്യത്ത് നാലു ലക്ഷവും കടന്ന് പ്രതിദിന കോവിഡ് രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നാലു ലക്ഷവും കടന്ന് പ്രതിദിന കോവിഡ് രോഗബാധിതര്‍. ഇന്നലെ 4,01,993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3523 മരണം കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചു.

Read more

​ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 18 രോ​ഗികള്‍ക്ക് ദാരുണാന്ത്യം

ദില്ലി: ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 രോ​ഗികള്‍ മരിച്ചു. ബെറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട്

Read more

മേയ് ഒന്ന് മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ

Read more

കൊവിഡ് വാക്സീൻ:കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി: കൊവിഡ് വാക്സീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വാക്സീന് രണ്ട് വില നിര്‍ണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍

Read more

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ 3,86,452 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ

Read more

ഛായഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ:പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്തമാക്കിയ ഇദ്ദേഹം

Read more