ചെന്നൈ:പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്തമാക്കിയ ഇദ്ദേഹം കനാകണ്ടേൻ,,, അയൻ,, കോ,,, മാട്രാൻ,,, കവൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ ആയിരുന്നു… 2019ൽ പുറത്തിറങ്ങിയ കാപ്പാൻ ആണ് അവസാനചിത്രം….

