അര നൂറ്റാണ്ടിനുശേഷം ജോർദാൻ നദിക്കരയിൽ ദിവ്യബലി അർപ്പണം
സ്‌നാപക യോഹന്നാനിൽനിന്ന് ക്രിസ്തുനാഥൻ ജ്ഞാനസ്‌നാനം സ്വീകരിച്ച ജോർദാൻ നദിക്കരയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചാപ്പലിൽ അരനൂറ്റാണ്ടിനുശേഷം ദിവ്യബലി അർപ്പിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളിനോട് അനുബന്ധിച്ച് ജനുവരി
Read more






