മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം; പൊതു സമ്മേളനങ്ങള്‍ ഇല്ല; പ്രമുഖരുമായി ആശയ വിനിമയം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം. ഇന്ന് കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യ ദിനത്തിലെ പര്യടനം. നിയമസഭാ
Read more






