മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു
ന്യൂഡല്‍ഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ തകര്‍ന്ന് വീണു. അറബിക്കടലിലാണ് യുദ്ധവിമാനം തകര്‍ന്നു വീണത്. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.
Read more







