നിവാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും, തമിഴ്‌നാട്ടിൽ മുന്നറിയിപ്പ്

ചെ​ന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മ​ണി​ക്കൂ​റി​ല്‍ 145 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​നാ​ണ് സാ​ധ്യ​ത. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ട്,

Read more

സംസ്ഥാനത്തെ ബാങ്കുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും

Read more

ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി

Read more

പി എസ് സി പൊതു പരീക്ഷയുടെ (പ്രിലിമിനറി) പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം | 2021 ഫെബ്രുവരിയില്‍ നടക്കുന്ന പി എസ് സി പൊതു പരീക്ഷയുടെ (പ്രിലിമിനറി) പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 12 ആണ് അവസാന തീയതി.

Read more

വാക്‌സിൻ ഇന്ത്യയിൽ ജനുവരിയോടെ; വില, വിതരണ വിവരങ്ങൾ വെളിപ്പെടുത്തി അദർ പൂനവാല

ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം എൻഡിടിവിയോട് പ്രതികരിച്ചു. ആയിരം

Read more

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച്‌ യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച്‌ യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇതാദ്യമായി ഒരു വനിതയെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ഇതാദ്യമായി ലാറ്റിന്‍

Read more

കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അവധി നല്‍കാത്തതിനെതിരെ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ നഴ്‌സുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അവധി നല്‍കാത്തതിനെതിരെ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ നഴ്‌സുമാര്‍. കേരള ഗവണ്‍മെന്‍റ് നഴ്‌സസ് യൂണിയന്‍്റെ (കെ.ജി.എന്‍.യു) നേതൃത്വത്തിലാണ്

Read more

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് നേരത്തെ അനുമതി

Read more

ഓക്‌സ്‌ഫോഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി,നിർണായക തീരുമാനം കാത്ത് സീറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി : ഓക്‌സ്‌ഫോഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. പരീക്ഷണം വിജയമോ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിച്ചു. വാക്‌സിന്‍ വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. ഇതോടെ

Read more

ഒടുവിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്

അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് തോൽവി സമ്മതിച്ചത്. അധികാര കൈമാറ്റ നടപടികൾ തുടങ്ങാൻ ട്രംപ്

Read more