പ്രകടനമോ ജാഥയോ ആള്‍ക്കൂട്ടമോ പാടില്ല,കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് മുതൽ പത്രിക സമർപ്പിക്കാം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് തുടങ്ങും. അടുത്ത വ്യാഴാഴ്ച വരെപത്രിക നല്‍കാം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാനാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍
Read more







