ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
മുംബൈ:ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. മുംബയിലെ ഹോട്ടലില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ആസ്‌ത്രേലിയക്കു വേണ്ടി 164
Read more






