ഇന്ത്യയിലേക്ക് തിരിച്ചും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ
റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എല്ലാ വിമാന സര്‍വീസുകളും
Read more





