ഹമാസ് ഭീകരര്‍ക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്ന മലയാളി വനിതകള്‍; ‘ഇന്ത്യൻ സൂപ്പര്‍ വുമണ്‍’, പ്രശംസയുമായി ഇസ്രായേല്‍ എംബസി
ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ക്ക് മുന്നില്‍ നിന്നും രണ്ട് ഇസ്രായേലി പൗരന്മാരെ രക്ഷപ്പെടുത്തിയ മലയാളി യുവതികളെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി. ഇന്ത്യൻ സൂപ്പര്‍ വുമണ്‍ എന്ന തലക്കെട്ടോടെയാണ്
Read more









