നിയന്ത്രണങ്ങൾ മാറുന്നതോടെ സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരാം ആരോഗ്യമന്ത്രി കെ.കെ ശൈലജ
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഈ മാസം 21ന് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാം. കോളനികളില്‍ രോഗം പടരാതെ നോക്കണമെന്നും
Read more







