സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ അ​​​ല്​മാ​​​യ ഫോ​​​റം നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഇന്ന് 3 മണിക്ക്

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ അ​​​ല്​മാ​​​യ ഫോ​​​റം നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് വെ​​​ബ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സാ​​​യി ന​​​ട​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ ക്രൈ​​​സ്ത​​​വ വി​​​വേ​​​ച​​​നം ഉ​​​ള്‍​പ്പെ​​​ടെ ഭാ​​​ര​​​ത​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്ന

Read more

മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിപ്പാടുകള്‍ കണ്ടെത്തി

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച കര്‍ഷകന്‍ പി.പി.മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിപ്പാടുകള്‍ കണ്ടെത്തി. മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനു മുന്‍പ് സിബിഐ നടത്തിയ ദേഹ പരിശോധനയിലാണ്

Read more

പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ മരണം

ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂരിലെ

Read more

‘ബുര്‍സായിലെ ഹാഗിയ സോഫിയ’ പൊളിച്ചു, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള തുർക്കിയുടെ അതിക്രമം തുടർക്കഥയാവുന്നു

ഇസ്താംബൂള്‍: വടക്ക് – പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബുര്‍സാ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പുരാതന ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം തുര്‍ക്കി ഭരണകൂടം പൊളിച്ചു കളഞ്ഞു. 1896-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന

Read more

അതിർത്തിയിൽ നിലയുറപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ്‌ സൈന്യത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ച കിഴക്കന്‍ ലഡാക്കിലെ പാംഗോങ്‌ മേഖലയില്‍ യുദ്ധസമാനസാഹചര്യം. അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയതിന്റെ ജാള്യം തീര്‍ക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കവേ, ഇന്ത്യന്‍

Read more

ഇനി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരും സൈക്ലിംഗ് നടത്തുന്നവരും മാസ്‌ക് ധരിക്കേണ്ട

ന്യൂഡല്‍ഹി: ഇനി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരും സൈക്ലിംഗ് നടത്തുന്നവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്ബോള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നതിനെതിരെ വ്യാപക പരാതി

Read more

സൗജന്യ റേഷൻ കിറ്റുകൾ കൈ​പ്പ​റ്റാ​ത്ത ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ റേ​ഷ​ന്‍ ന​ല്‍​കി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍.

തൃ​ശൂ​ര്‍: റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്​​ത കോ​വി​ഡ്​ അ​തി​ജീ​വ​ന​ക്കി​റ്റു​ക​ള്‍ കൈ​പ്പ​റ്റാ​ത്ത ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ റേ​ഷ​ന്‍ ന​ല്‍​കി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​പ്രി​ല്‍ ര​ണ്ടാം പ​കു​തി മു​ത​ല്‍ മേ​യ്​

Read more

കോ​വി​ഡ്: അടുത്ത രണ്ടാഴ്ച്ച
നി​ർ​ണാ​യ​ക​മെന്നു മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടുകൂടി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ടുദിവസങ്ങളായി പോസിറ്റീവ് ആകുന്ന കേസുകളുടെ എണ്ണത്തില്‍

Read more

സുപ്രിം കോടതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി വീണ്ടും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ന്യൂഡല്‍ഹി: സുപ്രിം കോടതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി വീണ്ടും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രിം കോടതിയുടെ സ്വാതന്ത്ര്യത്തില്‍ കോടതി സന്ധി ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യവും ജനങ്ങളുടെ മൗലികാവകാശവും

Read more

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

അവധി ദിവസങ്ങള്‍ വര്‍ധിച്ചതോടെ കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു. സംസ്ഥാനത്ത് ഔദ്യോഗിക മരണസംഖ്യ മുന്നൂറ് കടന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ക്രൈസിസ് മാനേജ്‍മെന്‍റ് ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ട്

Read more