വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ നല്‍കുന്നു ….! പ്രധാന മന്ത്രി ‘COVID-19 സപ്പോര്‍ട്ടിങ് പ്രോഗ്രാം’ …..സത്യമെന്ത്??

ദില്ലി: ഈ ലോക്ക്ഡൗണ് കാലം തുടങ്ങിയപ്പം തൊട്ടേ സമൂഹ മാധ്യമങ്ങളിൽ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രചാരണങ്ങളുടെ പ്രളയമാണ്. COVID -19 സപ്പോര്‍ട്ടിങ് പ്രോഗ്രാംഎന്ന പദ്ധതി

Read more

മൊറട്ടോറിയം തിങ്കളാഴ്ച്ച അവസാനിക്കും,ഇനി എന്ത്?

വായ്പ മൊറട്ടോറിയം തിങ്കളാഴ്ച്ച അവസാനിക്കും. ഓഗസ്റ്റ് 31ന് അവസാനിച്ച ശേഷം റിസര്‍വ് ബാങ്ക് വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ പശ്ചാത്തലത്തില്‍ വായ്പകള്‍ക്കുള്ള മൊറട്ടോറിയം

Read more

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്റീന്‍ ചട്ടങ്ങളില്‍ മാറ്റം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്റീന്‍

Read more

ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും,വെള്ള കാർഡ്കാർക്ക് ഇന്ന് മുതൽ ഓണക്കിറ്റ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി പൊ​തു​അ​വ​ധി ദി​ന​മാ​യ 30ന് ​റേ​ഷ​ന്‍​ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വൃ​ത്തി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഈ ​ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ന് പ​ക​രം

Read more

വേണം പരീക്ഷ: സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 30നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 30നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി

Read more

പാക്കിസ്ഥാനിൽ നിന്ന് ആശ്വാസ വാർത്ത തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ച 14കാരി മരിയ ഷഹബാസ് രക്ഷപെട്ടതായി സ്ഥീരികരിച്ച റിപ്പോർട്ട്

ലാഹോർ: പാകിസ്ഥാനിൽ നിന്ന്തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി

Read more

പാകിസ്ഥാനിലെ മരിയ കേരളത്തിലും ആവർത്തിക്കപ്പെടുന്നു. ജിഹാദി ആക്രമണം മൂവാറ്റുപുഴയിലും..

കേരള ക്രൈസ്തവർ പാകിസ്ഥാനിലെ മരിയ ഷഹബാസ് എന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ ശക്തമായി പോരാടുന്നതിനിടയിൽ, സാംസ്‌കാരിക കേരളത്തിന്‌ നാണക്കേടായി മൂവാറ്റുപുഴ ആനിക്കാട് 17 വയസ്സ് മാത്രം പ്രായമുള്ള

Read more

അതിജീവനത്തിനായി പോരാടുന്ന മലയോര കർഷകർ

കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രെ ഏത് വിധേനയും ദ്രോഹിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന കുറെയേറെ സർക്കാർ ജോലിക്കാർ നമ്മുടെ ഇടയിലുണ്ട് . നിയമത്തിലെ പഴുതുകൾ കണ്ടെത്തി അതുവഴി എങ്ങനെ കർഷകരെ

Read more

എം.ജി യൂണിവേഴ്‌സിറ്റി ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധ്യ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

​ഏക​ജാ​ല​കം(​ക്യാ​പ്) വ​ഴി​യു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധ്യ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷ​യി​ൽ വ​ന്ന തെ​റ്റു തി​രു​ത്തു​ന്ന​തി​നും വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​നും ഓ​പ്ഷ​നു​ക​ൾ പു​ന​ഃക്ര​മീ​ക​രി​ക്കാ​നും കൂ​ട്ടി​ച്ചേ​ർ​ക്കാ​നും

Read more

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന നിരക്ക് ഇന്ത്യയില്‍

രാജ്യത്തെ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 77,266 പേര്‍ക്ക് കൊറോണ വൈറസ്

Read more