റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ:കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി
കണ്ണൂർ: റബ്ബർ വിലയിടിവിന് ഒരു പരിഹാരം ഉണ്ടാക്കുവാനും റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അതുവഴി അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാനും വേണ്ടി സ്വാഭാവിക റബറിനു താങ്ങുവില നിശ്ചയിക്കാനും
Read more

