ഓണക്കാലമായതോടെ പച്ചക്കറികൾക്ക് തീ വില
കാഞ്ഞിരപ്പള്ളി: ഓണക്കാലമായതോടെ വിപണിയിൽ പച്ചക്കറികൾക്ക് തോന്നുംപടി കുത്തനെ വിലകൂട്ടി വ്യാപാരികൾ. രണ്ടു ദിവസം കൊണ്ടാണ് പലയിനങ്ങൾക്കും വില കുതിച്ചുയർന്നത്.കോവിഡ് കാലമായിട്ടും ഓണവിപണി ചെറിയതോതിൽ സജീവമാകാൻ തുടങ്ങിയതാണ് വിലക്കയറ്റത്തിനു
Read more