ദേശീയ പതാകയുടെ നിറമണിഞ്ഞ് സലാൽ അണക്കെട്ട്

ജമ്മു: കോവിഡിലിടയിൽ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തിൻറെ പല പ്രധാന ഇടങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷങ്ങൾ നടക്കുന്നുണ്ട്.രാജ്യമെമ്പാടുമുള്ള പ്രധാന സ്ഥലങ്ങളിൽ ബസ്സുകൾ,

Read more

രാജ്യത്തെ കൊവിഡ് കേസുകള്‍ 25 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകള്‍ 25 ലക്ഷത്തിലേക്ക്. ഡല്‍ഹിയില്‍ രോഗബാധിതര്‍ ഒന്നരലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ മുഴുവന്‍ നഗരങ്ങളിലേക്കും

Read more

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ രാജ്യം.

ന്യൂഡല്‍ഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്നു.സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ക്ക് മോദി ആദരമര്‍പ്പിച്ചു.കൊവിഡിനെതിരെ

Read more

പ്രളയകാലത്തിലെ ചില ഓര്‍മ്മപ്പെടുത്തലുകള്‍

പ്രൊഫ. റോണി കെ.ബേബിഎസ്.ഡി. കോളേജ്, കാഞ്ഞിരപ്പള്ളി 2020 ആഗസ്റ്റ് മാസം രണ്ടാം വാരം നമ്മൾ മഹാപ്രളയത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്..പ്രളയം നമ്മളെ പഠിപ്പിച്ച ചില കാര്യങ്ങളിലേക്ക്

Read more

ഗ​വ​ര്‍​ണ​ര്‍ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മൂ​ന്ന് മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മൂ​ന്ന് മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍. ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍‌​പ്പെ​ട്ട ഉ​ന്ന​ത

Read more

ആഫ്രിക്കയിലെ വിയാനി, പീറ്ററച്ചൻ ഇനി ഓർമ്മ

ആഫ്രിക്കയിലെ വിശുദ്ധ വിയാനി എന്നറിയപ്പെടുന്ന ബഹുമാനപ്പെട്ട പീറ്റർ അച്ഛൻ ഇന്നലെ അന്തരിച്ചു. 1942 -ൽ വാഴക്കുളം സ്വദേശിയായ ജനിച്ച അച്ഛൻ 1974 – ൽ വൈദികവൃത്തി ആരംഭിച്ചു.

Read more

ശുഭ സൂചനയുമായി ഇന്ത്യയുടെ വാക്സിൻ പരീക്ഷണം,ഫലം സുരക്ഷിതം.

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ ഇന്ത്യയിൽ നിർമ്മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്. ഭാരത് ബയോടെകക്കും ഐ എംഎംആറും സംയുക്തമായി നിർമ്മിച്ച കോവാക്സിൻ മനുഷ്യരിലെ

Read more

അൾത്താരയിൽ നിന്ന് അടുക്കളയിലേക്ക്

മൂന്നാര്‍: കോവിഡ് മഹാമാരി കാരണം ദേവാലയ അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ഫാ.ഷിന്റോ അടുക്കളയിലെത്തി. ആപത്ഘട്ടങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമൊരുക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഭക്ഷണമൊരുക്കുന്നത് പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍

Read more

ശ്രീനഗറിൽ പോലീസിന് നേരെ ഭീകരാക്രമണം.

ശ്രീനഗർ ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസ് സംഘത്തിന് നേരെയാണ് ശ്രീനഗറിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു വരിച്ചു ഒരാൾക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്ക്

Read more

അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി

കാസര്‍കോട് : കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍ . അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പില്‍

Read more