സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി
Read moreസംസ്ഥാനത്ത് ശനി മുതല്‍ തിങ്കള്‍ വരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍
Read moreഡോ.അനിറ്റ് ജോസഫ് കാരയ്ക്കാട്ട് (General Hospital Ernakulam?) 2020 ജൂണ്‍ 14 നാണ് പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുട്ട് ആരാധകരെ കണ്ണീരിലാഴ്ത്തി ഈലോകത്തോട് വിടപറഞ്ഞത്.
Read moreഡോ.ജൂബി മാത്യു (പ്രൊഫസർ അമൽജ്യോതി കോളേജ്) ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു മിനിട്ടില്‍ താഴെ സമയം…. ബ്രൗസിങ് പത്തു മടങ്ങ് വേഗത്തില്‍… ഡാറ്റാ ട്രാഫിക് ആകട്ടെ
Read moreതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സ് തയ്യാറായി. നിയമാവകുപ്പ് ബില്‍ സര്‍ക്കാരിന് കൈമാറി. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ക്ക് ചാന്‍സലര്‍ ആകാം
Read moreദില്ലിയില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയിലുണ്ടായ ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍
Read moreജസ്റ്റിസ് കുര്യന്‍ ജോസഫ്മക്കള്‍ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും മാതാപിതാക്കളുണ്ടോ? ഇല്ല. മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ? മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിശ്വാസത്തിന്‍റെ ഉറപ്പ് നമ്മളിലുണ്ടെന്നാണ് അര്‍ത്ഥം. നമ്മുടെ കയ്യിലേക്ക്
Read moreഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും. 2014 ഓഗസ്റ്റ് 13-ന് സുപ്രിം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ
Read moreമുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു.ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
Read moreസാമ്ബത്തിക സംവരണ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.നേരത്തെ അഞ്ചംഗ
Read more