പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി.

കൊച്ചി : എന്‍ഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും

Read more

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു,ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

Read more

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക ആക്രമണം , സര്‍വീസുകള്‍ ക്രമീകരിച്ച് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് വ്യാപക അക്രമം ഹര്‍ത്താലില്‍കല്ലേറുകള്‍ വ്യാപകമായ സാഹചര്യത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കെഎസ്‌ആര്‍ടിസി.പൊലീസ് സഹായം തേടിയ ശേഷം സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്ന്

Read more

സം​സ്ഥാ​ന​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വ്യാ​പ​ക അ​ക്ര​മം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വ്യാ​പ​ക അ​ക്ര​മം. പ​ല​യി​ട​ത്തും പോ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും അ​ക്ര​മി​ക​ൾ തെ​രു​വു​ക​ളി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി

Read more

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ

Read more

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന്

Read more

ഐഎസ്ആർഒ ഹൈബ്രിഡ് മോട്ടോർ വിജയകരമായി പരീക്ഷിച്ചു

തിരുവനന്തപുരം: ഭാവി വിക്ഷേപണവാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ഹൈബ്രിഡ് മോട്ടോര്‍ ഐഎസ്‌ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. തമിഴ്നാട് മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ പരീക്ഷണ ജ്വലനം 15 സെക്കന്‍ഡ് നീണ്ടു. പ്രത്യേകം തയ്യാറാക്കിയ

Read more

കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഒരേ സമയം എൻഐഎ പരിശോധന; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം 14

Read more

പറമ്ബിക്കുളം ഷട്ടർ തകരാർ; വീഴ്ച തമിഴ്നാടിന്റേതെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ

കേരളത്തിന്‍റെ ഡാമുകളുടെ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായിട്ടാകും ഒരു ഡാം തനിയെ തുറക്കപ്പെടുന്നത്.സാങ്കേതിക പിഴവാണ് കാരണമെന്ന് പറയാമെങ്കിലും കേരളം പോലൊരു സംസ്ഥാനത്ത് ഡാം ഷട്ടറുകള്‍ മുന്നറിയിപ്പൊന്നുമില്ലാതെ തുറക്കപ്പെടുമ്ബോള്‍

Read more

കുട്ടികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുള്ള കാരണങ്ങള്‍

കുട്ടികള്‍ ലഹരിക്കു പിന്നാലെ പോകുന്നതിന് കാരണങ്ങള്‍ പലതാണ്. പലപ്പോഴും ഇത്തരം ലഹരിവസ്തുക്കളുടെ ദോഷങ്ങളെ ലഘൂകരിച്ചു കണ്ട് വെറുതേ ഒരു രസത്തിനുവേണ്ടി മാത്രം അല്ലെങ്കില്‍ മറ്റു കൂട്ടുകാര്‍ ഉപയോഗിക്കുന്നതിന്‍റെ

Read more