കുരങ്ങ് വസൂരി വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന
ജനീവ: കുരങ്ങുവസൂരിക്കെതിരായ വാക്സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യസംഘടന. കുരങ്ങുവസൂരി തടയുന്നതിന് ഈ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി
Read more








