നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട

നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട സന്യാസത്തില്‍ സ്വാതന്ത്ര്യമില്ല. പണം സ്വന്തമായി കൈകാര്യം ചെയ്യാനനുവദിക്കുന്നില്ല, ഇഷ്ടമുള്ളിടത്തു പോകാന്‍ അനുവദിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതിക്കാരോട് ഒന്നു ചോദിക്കട്ടെ… എന്താണ് സ്വാതന്ത്ര്യം?

Read more

ദിവ്യകാരുണ്യ സ്വീകരണം എന്തുകൊണ്ട് നാവില്‍?

ദിവ്യകാരുണ്യ സ്വീകരണം എന്തുകൊണ്ട് നാവില്‍? പൗരസ്ത്യസഭകളുടെ പാരമ്പര്യം അനുസരിച്ച് ഇടതുകൈപ്പത്തിക്ക് മുകളില്‍ വലതുകൈപ്പത്തി കുരിശാകൃതിയില്‍വച്ച് പ.കുര്‍ബാന സ്വീകരിച്ച് നേരിട്ട് അധരങ്ങള്‍കൊണ്ട് ഉള്‍ക്കൊള്ളുന്നതാണ് (ചമൃമെശ, ഒീാശഹ്യ ീി ങ്യലെേൃശരെ,

Read more

നിങ്ങള്‍ വിചാരിക്കുന്നതല്ല സന്യാസം

നിങ്ങള്‍ വിചാരിക്കുന്നതല്ല സന്യാസം വഴിതെറ്റി സന്യാസത്തില്‍ വന്നിട്ട് കയ്പ്പോടെ പുറത്തുപോയവരും, വഴിവിട്ട സന്യാസം നയിക്കുന്ന ചിലരും, തങ്ങള്‍ പ്രതീക്ഷിച്ചു വന്നതൊന്നും ലഭിക്കാത്തതിലുള്ള അസംതൃപ്തരും, ആയിരിക്കേണ്ടതുപോലെ ആകാന്‍ പറ്റാതെ

Read more

നിങ്ങളറിയണം ഞങ്ങളുടെ വേദന!

നിങ്ങളറിയണം ഞങ്ങളുടെ വേദന! ദൈവത്തിനും ദൈവജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടതാണ് പൗരോഹിത്യസമര്‍പ്പിതജീവിതം. ചെറുപ്രായത്തിലെ ഭവനത്തിന്‍റെയും മാതാപിതാക്കളുടെയും സ്നേഹവലയത്തില്‍നിന്നും വിളിക്കപ്പെട്ടവരാണു ഞങ്ങള്‍. കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍, കൂദാശകളുടെ സ്വീകരണത്തിന് ഒരുക്കുവാന്‍, വീടുകള്‍

Read more

ഫ്രാന്‍സീസ് പാപ്പായുടെ പഞ്ചപദങ്ങള്‍

കാരുണ്യം, ദരിദ്രര്‍, പ്രാന്തപ്രദേശങ്ങള്‍, സാത്താന്‍, ഇറങ്ങിത്തിരിക്കുക കാരുണ്യം മാര്‍പാപ്പായ്ക്കുവേണ്ടി വിശുദ്ധ പാത്രോസിന്‍റെ ചത്വരത്തില്‍ വിതരണം ചെയ്ത “കാരുണ്യസമ്മാനപ്പൊതി”- ഒരു മരുന്നുപെട്ടിപോലെ കാണപ്പെട്ട അതിലടങ്ങിയിരുന്നത് ഒരു കരുണക്കൊന്തയും പ്രാര്‍ത്ഥനാകാര്‍ഡും

Read more

സഭയും ക്രിസ്തുവും ഒന്നല്ല രണ്ടാണ്…

തിരുസഭയും ക്രിസ്തുവും ഒന്നല്ല രണ്ടാണ്. ഈശോയില്‍ വിശ്വസിക്കാന്‍, ഈശോയില്‍ ജീവിക്കുവാന്‍ തിരുസഭയില്‍ വിശ്വസിക്കുകയോ ചേര്‍ന്നു നില്ക്കുകയോ വേണ്‍. ക്രിസ്തുവും സഭയും ഒരിക്കലും ചേര്‍ന്നു പോകാത്ത രണ്‍ു ധ്രുവങ്ങളിലുള്ള

Read more

സീറോ മലബാര്‍ സഭ എന്ന വലിയ ചെണ്ട

മിശിഹായുടെ അപ്പസ്തോലനായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തെ പിഞ്ചെന്ന പുരാതനഭാരതത്തിലെ പുണ്യപ്പെട്ട സമുദായം സീറോ മലബാര്‍ സഭയെന്ന് നാമകരണം ചെയ്യപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിനോടകം പലവിധമായ സാഹചര്യങ്ങളിലൂടെ ഈ സഭ

Read more

“ഞാന്‍ നഗ്നനായിരുന്നു…”

ഗാഗുല്‍ത്തായുടെ നെറുകയില്‍ ചോരച്ചാലുകളാല്‍ ശരീരം കീറപ്പെട്ട്, ആത്മാവ് ശരീരത്തില്‍നിന്നും വേര്‍പെടുന്ന കഠിനമായ വേദനയില്‍ തേങ്ങിയ മുപ്പത്തിമൂന്നു വയസ്സുകാരന്‍ യുവാവിന്‍റെ കുരിശില്‍ തൂങ്ങിയ വികൃതമാക്കപ്പെട്ട ശരീരത്തിനു കീഴെ അന്നും

Read more