ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 20 ഗ്രാന്‍ഡ്സ്ലാം കീടങ്ങള്‍ നേടിയിട്ടുണ്ട്.അടുത്തയാഴ്ച നടക്കുന്ന ലേബര്‍ കപ്പ് മത്സരത്തോടെ വിരമിക്കുമെന്നാണ് സാമൂഹിക മാധ്യമ സന്ദേശത്തിലൂടെ അറിയിച്ചത്.

