രാജ്യത്തെ സാമ്പത്തിക രംഗം വൻ തകർച്ചയിലേക്ക്..?

.

അ​നൗ​ദ്യോ​ഗി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​മ്ബോ​ള്‍ ജി​ഡി​പി നി​ര​ക്ക് ഇ​നി​യും ഇ​ടി​യാ​നാ​ണ് സാ​ധ്യ​ത. രാ​ജ്യ​ത്തെ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും. സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഇ​പ്പോ​ള്‍ ന​ല്‍​കി​യ​തൊ​ന്നും സ​മ്ബ​ദ് വ്യ​വ​സ്ഥ​യു​ടെ ഉ​ത്തേ​ജ​ന​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ര​ഘു​റാം രാ​ജ​ന്‍ പ​റ​ഞ്ഞു.
സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴ​ത്തെ സ​മീ​പ​നം മാ​റ്റ​ണം. കൂ​ടു​ത​ല്‍ സാ​മ്ബ​ത്തി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ മോ​ദി സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്ത് മ​ധ്യ​വ​ര്‍​ഗ വി​ഭാ​ഗം ചെ​ല​വി​ടു​ന്ന​ത് കു​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഇ​വ​ര്‍​ക്കാ​യി കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്നും ര​ഘു​റാം രാ​ജ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Leave a Reply