​രണ്ട് ദി​വ​സം കൂ​ടി സംസ്ഥാനത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം മൂലം സം​സ്ഥാ​ന​ത്ത് കനത്ത മ​ഴ .ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്താ​ല്‍ അ​ടു​ത്ത ര​ണ്ട് ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ ന്ന് ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് .തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള മറ്റ് ജി​ല്ല​ക​ളി​ല്‍ എല്ലാം യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു .

Leave a Reply