ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച്‌ ഒരേ സമയം ആറിടങ്ങളില്‍ ഇ ഡി യുടെ റെയ്ഡ്

തിരുവനന്തപുരം: ലഹരി മരുന്ന് കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച്‌ ഒരേ സമയം ആറിടങ്ങളില്‍ ഇ ടിയുടെ റെയ്ഡ്.

ബംഗലൂരു എന്‍ഫോഴ്സ്മെന്റ് ആണ് ആറിടങ്ങളില്‍ ഒരേ സമയത്ത് പരിശോധന നടത്തിയത് . ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുണ്‍ വര്‍ഗീസ്, അബ്ദുള്‍ ജബ്ബാര്‍, കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് എന്നിവരുടെ വീടുകളും ഇ ഡി സംഘം പരിശോധിച്ചു .

Leave a Reply