ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടുപ്പ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക നല്‍കാനുള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടുപ്പുമായി ബന്ധപ്പെട്ട നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക നല്‍കാനുള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്.

97,720 നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1,086 പ​ത്രി​ക​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 6,493 പ​ത്രി​ക​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 75,702 പ​ത്രി​ക​ക​ളും ല​ഭി​ച്ചു.ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടുപ്പില്‍ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത് .

2,270 പ​ത്രി​ക​ക​ള്‍ ല​ഭി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23നാ​ണ്.

Leave a Reply