ബജറ്റ് 2022: പാർക്കുകൾക്കായി 100 കോടി, റോഡ് നിർമാണത്തിൽ റബർ മിശ്രിതം ചേർക്കുന്നതിന് 50 കോടി

തിരുവനന്തപുരം: തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേകം പരിഗണന. അഞ്ചു വര്‍ഷം കൊണ്ട് 25 പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുള്‍ക്ക് 1000 കോടി വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി

Read more

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബഡ്‌ജറ്റ്‌ അവതരണം തുടങ്ങി

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്ബൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി.ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരണം നടത്തുന്നത്. വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷക്കുമായി 2000

Read more

തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ബിജെപിയുടെ മുന്നേറ്റം

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ബിജെപിയുടെ മുന്നേറ്റം. യുപിയില്‍ ബിജെപിയുടെ ലീഡ് 300 സീറ്റിലേക്ക് അടക്കുകയാണ്.37 വര്‍ഷത്തിനു ശേഷം ഭരണത്തുടര്‍ച്ച എന്ന ബഹുമതിയാണ് യോഗി

Read more

ഉത്തർപ്രദേശിൽ ലീഡുമായ ബിജെപി; പഞ്ചാബിൽ കേവലഭൂരിപക്ഷത്തിനടുത്തേക്ക് ആം ആദ്മി പാർട്ടി

ലക്‌നൗ/ ചണ്ഡീഗഢ്: വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ ഉത്തര്‍പ്രദേശില്‍ കേവലഭൂരിപക്ഷത്തിനുള്ള ലീഡുമായ ബിജെപി. 403 അംഗ യുപി നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടി 262 സീറ്റുകളില്‍ നിലവില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ടെന്നാണ്

Read more

ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.കരിയറിലെ ഓരോ മുഹൂര്‍ത്തവും വിലപ്പെട്ടതായിരുന്നുവെന്ന് താരം പ്രതികരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം

Read more

യുക്രെയ്നിലെ കൂടുതൽ നഗരങ്ങളിൽ സുരക്ഷിതപാത; വാർത്ത സ്ഥിരീകരിച്ച് യുക്രെയ്ൻ ഉപപ്രധാനമന്ത്രി

കീവ്; യുക്രെയ്‌നില്‍ യുദ്ധം തീക്ഷ്ണമായ കൂടുതല്‍ നഗരങ്ങളില്‍ സുരക്ഷിതപാത ഒരുക്കിക്കഴിഞ്ഞതായി ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. എനെര്‍ഹോദര്‍, മരിയുപോള്‍, സപ്പോരിസിയ, സുമി, പോള്‍ട്ടാവ തുടങ്ങിയ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌

Read more

യു​ക്രെ​യ്നി​ലെ ചെ​ർ​ണോ​ബി​ൽ ആ​ണ​വ​നി​ല​യ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​താ​യി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ​എ​ഇ​എ

കീ​വ്: യു​ക്രെ​യ്നി​ലെ ചെ​ർ​ണോ​ബി​ൽ ആ​ണ​വ​നി​ല​യ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​താ​യി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ​എ​ഇ​എ). നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടാ​ത്ത​ത് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും ഏ​ജ​ൻ​സി അ​റി​യി​ച്ചു. നി​ല​യം റ​ഷ്യ​ൻ

Read more

ഇ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് റ​ഷ്യ

കീ​വ്: മാ​നു​ഷി​ക ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ ഇ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് റ​ഷ്യ. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.30 മു​ത​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ. കീ​വ്, ചെ​ർ​ണി​വ്, സു​മി, ഖാ​ർ​കി​വ്, മ​രി​യു​പോ​ൾ എ​ന്നീ

Read more

ലോക വനിതാ ദിനമായ ഇന്ന് വനിത ജഡ്ജിമാരുടെ ഫുൾ ബെഞ്ചുമായി ഹൈക്കോടതി

കൊച്ചി: ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും. ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച്

Read more

യു​ക്രെ​യ്നി​ൽ റഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു

മോ​സ്കോ: യു​ക്രെ​യ്നി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. തി​ങ്ക​ളാ​ഴ്ച

Read more