രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വർധനവില്ലാതെ തുടര്‍ച്ചയായ 28ാം ദിവസം

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ 28ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. മെയ് നാലിന് പൊതുമേഖലാ എണ്ണ കമ്ബനികള്‍ പ്രതിദിന വില നിശ്ചയിക്കല്‍ പുനരാരംഭിച്ചതിന് ശേഷം

Read more

സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം നിരത്തിലിറക്കാം; പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പ്രത്യേക നയം പ്രഖ്യപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 15 വര്‍ഷത്തിന് ശേഷം വാണിജ്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തിലിറക്കാന്‍ പാടില്ല.

Read more

കേരളത്തിലെ 62 ലക്ഷം ജനങ്ങള്‍ക്ക് നീതി പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിയും അതിന് പിന്നിലെ വസ്തുതകളും

കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് പദ്ധതികളില്‍ എല്ലാം ആവിഷ്കരിച്ചിരുന്ന 80:20 (മുസ്ലിം : മറ്റ് മതന്യൂനപക്ഷങ്ങള്‍) എന്ന അനീതിപരമായ അനുപാതം ഹൈക്കോടതി റദ്ദാക്കി, ആനുകൂല്യങ്ങള്‍ തുല്യമായും ജനസംഖ്യാനുപാതികമായും

Read more

അഗതിമന്ദിരങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി അപലപനീയം: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് കെസിബിസി  ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും

Read more

തീരാദുരിതം തുടരുന്നു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അഞ്ചുമാസമായി പെന്‍ഷന്‍ ഇല്ല

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. പെന്‍ഷന്‍ മാത്രം ആശ്രയിച്ച്‌ കഴിയുന്ന കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. തങ്ങള്‍ക്കും ഓണം ഉണ്ണണം എന്നാവശ്യപ്പെട്ട് ചിങ്ങം ഒന്നിന് ഉപവാസം

Read more

സെപ്റ്റംബറിൽ കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് സെപ്റ്റംബർ പകുതിയോടെ അനുമതി നല്‍കിയേക്കുമെന്ന് ഡബ്ല്യു.എച്ച്‌.ഒയുടെ വാക്സിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മരിയംഗല സിമാവോ പറഞ്ഞു. യു.എന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ

Read more

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്കൗണ്ട് കൂട്ടത്തോടെ ലോക്ക് ചെയ്ത് ട്വിറ്റര്‍

ദില്ലി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്കൗണ്ട് കൂട്ടത്തോടെ ലോക്ക് ചെയ്ത് ട്വിറ്റര്‍. ദില്ലിയില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിനാണ്

Read more

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജി.ഐ.സാറ്റ് വിക്ഷേപണം പരാജയമെന്ന് ഐഎസ്‌ആര്‍ഒ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് (ഇഒഎസ്-03) വിക്ഷേപണം പരാജയമെന്ന് ഐഎസ്‌ആര്‍ഒ. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍

Read more

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണ്ട; അന്തർ സംസ്ഥാന യാത്രനുമാതി നൽകണമെന്ന് കേന്ദ്രസർക്കാർ

രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയായവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം. വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം വേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍.

Read more

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി15,000

Read more