ദമ്പതികൾ ഒരുമിച്ച് പ്രാർത്ഥിക്കുന്ന ഒരു കുടുംബവും വേർപിരിഞ്ഞിട്ടില്ല;റവ.ഡോ.ജോസഫ് കടുപ്പിൽ
“സഭാ കോടതിയിലും സിവിൽ കുടുംബകോടതികളിലും ഞാൻ കണ്ട നൂറുകണക്കിന് വിവാഹമോചനങ്ങളിൽ ഒരൊറ്റ കേസിലും ഞങ്ങൾ ഒന്നിച്ചു പ്രാർത്ഥിച്ചു, എന്നിട്ടും ഞങ്ങൾക്ക് പിരിയണം എന്നാരും പറഞ്ഞിട്ടില്ല. ദമ്പതികൾ ഒരുമിച്ച്
Read more








