വാക്സിൻ നയം വീണ്ടും മാറും ;കേന്ദ്രം നേരിട്ട് വാക്സിൻ നൽകും, കൂടുതൽ വാക്സിനുകൾ ഉടൻ

വാക്സീന്‍ സംഭരണത്തില്‍ നിലവിലെ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും വാക്സീന്റെ വിലയും സംഭരണവും

Read more

സംസ്ഥാന ബജറ്റ്; മൂന്നു ദിവസത്തെ ചർച്ച ഇന്ന് മുതൽ

സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. ഡെപ്യൂട്ടി സ്പീക്കറാണ് ചര്‍ച്ച തുടങ്ങിവെക്കുക. ബജറ്റിലെ പ്രധാന പ്രഖ്യാപനമായ ഇരുപതിനായിരം കോടിയുടെ രണ്ടാം കോവി‍ഡ് പാക്കേജിനുള്ള

Read more

ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്ക് എതിരെ ലക്ഷദ്വീപിൽ ഇന്ന് നിരാഹാര സമരം

ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പ് ജ​ന​ത ഇ​ന്ന് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ട്ടു​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം

Read more

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടക്കം;ഒരു ദിവസം രണ്ട് ഘട്ടമായി സംപ്രേഷണം

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടങ്ങും. തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടര മണിക്കൂറാണ് ദിവസവും ക്ലാസുണ്ടാവുക. ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്ക്

Read more

മലയാളഭാഷയോടുള്ള വിവേചനം അവസാനിപ്പിക്കണം:രാഹുൽ ഗാന്ധി

ഡ​ല്‍​ഹി​യി​ലെ ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ന് ന​ഴ്സു​മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. ഇ​ന്ത്യ​യി​ലെ മ​റ്റ് ഭാ​ഷ​ക​ളെ പോ​ലെ ഒ​ന്നാ​ണ് മ​ല​യാ​ളം,

Read more

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിൽ വിദഗ്ധ സമിതിയെ വെച്ചത് നടപടികൾ വൈകിപ്പിക്കാനെന്ന് ലീഗ്

ന്യൂനപക്ഷ ക്ഷേമ അനുപാതം നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി സര്‍വകക്ഷി യോഗ തീരുമാന പ്രകാരമല്ലെന്ന് ആവര്‍ത്തിച്ചു മുസ്‌ലിം ലീഗ്‌. യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും പറഞ്ഞില്ലെന്നു പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read more

നഴ്​സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ്​ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജോലി സമയത്ത്​ നഴ്​സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ്​ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി പിന്‍വലിച്ചു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ്​ സര്‍ക്കുലര്‍ പിന്‍വലിച്ചത്​. എന്നാല്‍ തങ്ങളുടെ

Read more

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു

ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി രോഗമുക്തി നിരക്കില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ തുടര്‍ച്ചയായ കുറവും രേഖപ്പെടുത്തുണ്ട്. തുടര്‍ച്ചയായ

Read more

എംജി സർവകലാശാല:പരീക്ഷ ഓൺലൈനായി നടത്തണമെന്ന് വിദ്യാർത്ഥികൾ

എം.ജി. സര്‍വകലാശാലയിലെ, ബിരുദ വിദ്യാര്‍ഥികളുടെ ആറാം സെമസ്‌റ്റര്‍ പരീക്ഷ കോളജുകളില്‍ തന്നെ നടത്തണമെന്നു സര്‍വകലാശാല വാശിപിടിക്കുന്നതായി വിദ്യാര്‍ഥികള്‍. കോവിഡ്‌ മൂന്നാം തരംഗം അതിവേഗമെത്തുന്നതിനു കാരണമാകാനേ പരീക്ഷാ നടത്തിപ്പ്‌

Read more

ഇന്ധനവില: പെട്രോൾ നൂറിനടുത്ത്

കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക്ക​രി​കെ. ഇ​ന്നും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച​തോ​ടെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 97 രൂ​പ ക​ട​ന്നു. പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്

Read more